Latest News

സംസ്ഥാന ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കോട്ടിക്കുളത്ത്

ഉദുമ: ജില്ലാ ടെന്നീസ് വോളിബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പ് മേയ് 29, 30 തീയതികളില്‍ കോട്ടിക്കുളം നൂറുല്‍ ഹുദാ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മുന്നൂറോളം പുരുഷ-വനിതാ കായിക താരങ്ങള്‍ പങ്കെടുക്കും. 

നാലുമണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എം എല്‍ മാരായ കെ.കുഞ്ഞിരാമന്‍(ഉദുമ), പി.ബി.അബ്ദുള്‍ റസാഖ് എന്നിവരും മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുളള, സംസ്ഥാന കായിക യുവജന കാര്യാലയ അഡീഷണല്‍ ഡയറക്ടര്‍ എസ്.നജുമുദ്ദീന്‍ തുടങ്ങിയവരും പങ്കെടുക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.