മലയാളികളുടെയും കുടുംബ പ്രേക്ഷകരുടെയും വന്‍ പ്രധിഷേധത്തെ തുടര്‍ന്നാണ് പരിപാടി അധികൃതര്‍ നിരത്തുന്നത് എന്ന് സൂചന.
സൂര്യ ടിവിയിലെ സെക്യൂരിറ്റി ഒഫീസറിനെ ഫോണിലൂടെ ബന്ധപ്പെട്ട പ്രവാസി മലയാളിയായ കിരണ്‍ വാവയാണ് സൂര്യയുടെ ടി.വി യുടെ ഈ വിവാദ പ്രോഗ്രാം നിര്‍ത്തുന്ന കാര്യം പുറത്ത് കൊണ്ടുവന്നത്. സിറ്റിസണ്‍ ജേണലിസത്തിന്റെ പവര്‍ എടുത്തു കാണിച്ചാണ് കിരണ്‍ ഈ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്.
കിരണിനോട് ഫോണില്‍ സംസാരിച്ച സെക്യൂരിറ്റി ഓഫിസര്‍ ഈ പ്രോഗ്രാം ഈയാഴ്ച കഴിഞ്ഞു നിര്‍ത്തുകയാണെന്നാണ് പറയുന്നത്. ഫോണ്‍ വിളിയുടെ ഓഡിയോ ക്ലിപ്പ് സഹിതമാണ് ഈ വിവരം ലൈവ് കേരള നെററ് റിപ്പോര്‍ട്ട് ചെയ്തത്.
പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ മോശമായ സംസാര രീതികളും പെരുമാററങ്ങളുമാണ് മലയാളി ഹൗസിനെതിരെ പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
ഫോണ്‍ വിളിയുടെ ഓഡിയോ ക്ലിപ്പ്
ഫോണ്‍ വിളിയുടെ ഓഡിയോ ക്ലിപ്പ്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment