1992 മുതല്‍ ലാന്‍ചാഷൈര്‍ മണ്ഡലത്തിലെ പ്രതിനിധീകരിക്കുന്ന നിഗല്‍ ഇവാന്‍സ് നേരത്തെ താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയിരുന്നു.
ബ്രിട്ടീഷ് പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സ് ഡപ്യൂട്ടി സ്പീക്കര്‍ കൂടിയായ 55കാരന്‍ നിഗല്‍ ഇവാന്‍സ് ലങ്കാഷിയറിലെ റിബ്ള്‍വാലി സ്വദേശിയാണ്.
ഇവാന്‍സിന്റെ ആദ്യ പീഡനം 2009ലും രണ്ടാം പീഡനം 2013ലുമായിരുന്നു. രണ്ടു ദശാബ്ദമായി പാര്‍ലമെന്റംഗമായി തുടരുന്ന ഇവാന്‍സിന് 2010ലാണ് ഡപ്യൂട്ടി സ്പീക്കറായി സ്ഥാനക്കയറ്റം ലഭിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പീഡനത്തിന് ഇരയായപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് 20 വയസാണെന്ന് തെളിഞ്ഞു. ഇയാള്‍ ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കി എന്നു പറയപ്പെടുന്ന ഇവാന്‍സിന്റെ വസതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
സംഭവം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ക്യാമറൂണിനെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ബ്രിട്ടീഷ് അധികൃതര്‍ തയാറായില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment