Latest News

ആദ്യത്തെ മനുഷ്യ നായ...!!!

ബ്രസീലിയ: നായയുടെ മുഖ സാദൃശ്യം ലഭിക്കാന്‍ ബ്രസീലില്‍ യുവാവ് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായി.ഇയാള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നതിന്റെ വിവിധ ഘട്ടങ്ങളുടെ ചിത്രസഹിതം ബ്രസീലിയന്‍ മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഡോക്ടര്‍മാര്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കിയാണത്രെ ഈ ബ്രസീലുകാരന്‍ നായയുടെ മുഖം സ്വന്തമാക്കിയത്. ചത്ത നായയുടെ മുഖം എടുത്ത് ഇയാളുടെ മുഖത്ത് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തുന്നിച്ചേര്‍ക്കുകയായിരുന്നു. ചെവി, മൂക്ക്, ചുണ്ട്, പുരികം തുടങ്ങി മുഖത്തെ എല്ലാ ഭാഗങ്ങളും നായയുടേതുമായി മാറ്റിവെച്ചു.

ലോകത്തിലെ ആദ്യത്തെ മനുഷ്യ നായ (Man Dog) എന്ന പദവി തനിക്ക് ലഭിക്കാന്‍ വേണ്ടിയാണ് ഇയാള്‍ സര്‍ജറി ചെയ്തത്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

1 comment:

  1. ഇത്ര നല്ല സൌന്ദര്യം പടകാവാന്‍ കൊടുത്തിട്ടും നായ രൂപമായി ജീവിക്കാനാണ് വിതി ഇതിനെ നായ ഭ്രാന്തു അല്ലാതെ വേറെ എന്ത് പറയാം

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.