Latest News

യുവതിയുടെ മൃതദേഹം ചാക്കിലാക്കിയ നിലയില്‍

ജമ്മു:ജമ്മു താവി റെയില്‍വേസ്റ്റേഷനില്‍ അഹമ്മദാബാദ് എക്സ്പ്രസ്സില്‍ 20-കാരിയുടെ മൃതദേഹം ചാക്കിലാക്കിയനിലയില്‍ കണ്ടെത്തി.

തീവണ്ടിയില്‍ ഉപേക്ഷിച്ചനിലയില്‍ക്കണ്ട ചാക്കിനെക്കുറിച്ചും ചാക്കില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും  യാത്രക്കാരാണ് റെയില്‍വേ പോലീസില്‍ വിവരം നല്‍കിയത്.

ഇതിനെ തുടര്‍ന്ന്‍ നടന്ന പരിശോധനയിലാണ് മൃതദേഹം കണ്ടത്.നിയമനടപടികള്‍ക്കായി മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.