വടകരയില്‍നിന്ന് കൊയിലാണ്ടി ഭാഗത്തേക്കുപോയ ഓട്ടോറിക്ഷയും കോഴിക്കോടേക്കുവന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. രാഹുല്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സനൂപ്, രാജീവ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment