തെന്നിന്ത്യയില്‍ നായിക എന്ന നിലയില്‍ സ്വന്തമായി ഇടം കണ്ടെത്തിയ പ്രിയമണിയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ചെന്നൈ എക്സ് പ്രസ്. നേരത്തെ മണിരത്നത്തിന്റെ രാവണ്‍ എന്ന ചിത്രത്തില്‍ പ്രിയാമണി ഒരു വേഷം ചെയ്തിരുന്നു.
തമിഴ് വാക്കുകളും ഉള്‍കൊള്ളുന്ന ഗാനത്തിലെ രംഗങ്ങള്‍ ശ്രദ്ധയോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഐറ്റം ഗാനങ്ങള്‍ ഉള്ള ചിത്രങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന സെന്‍സര്‍ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.
വീഡിയോ കാണുക
വീഡിയോ കാണുക
No comments:
Post a Comment