അവധിയെടുത്ത് നാട്ടില്‍ വന്ന മുഹമ്മദ് ഷെരീഫ് മൂന്നുദിവസം മുമ്പാണ് മലപ്പുറത്തേക്ക് തിരിച്ചുപോയത്. മലപ്പുറം ജില്ലയിലെ ആയുര്‍വേദ കടകളിലാണ് ഇയാളുടെ മരുന്നുവില്പന. കൊളവയലിലെ അബ്ദുള്‍റഹിമാന്‍-മറിയം ദമ്പതിമാരുടെ മകനാണ്. സഹോദരങ്ങള്‍: അബ്ദുള്‍ സത്താര്‍, ഖദീജ, സാബിറ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment