Latest News

പാക്യാര കുന്നുമ്മലിലെ മുഹമ്മദ്കുഞ്ഞി നിര്യാതനായി

ഉദുമ: പാക്യാര കുന്നുമ്മലിലെ പരേതനായ കുഞ്ഞഹമ്മദിന്റെ മകന്‍ മുഹമ്മദ്കുഞ്ഞി (52) നിര്യാതനായി. ആയിഷയാണ് മാതാവ്

ഭാര്യ: നജ്മുന്നിസ്സ, മക്കള്‍: ഇര്‍ഷാദ് (ദുബൈ), തസ്‌രിയ, ഇംതിയാസ്
സഹോദരങ്ങള്‍: ഇബ്രാഹിം (ഉമ്പായി), മുസ്തഫ, ബഷീര്‍, ഉബൈദ്, ജമീല, റസിയ
മയ്യിത്ത് നിസ്‌കാരം ഞായറാഴ്ച രാവിലെ പാക്യാര ജുമാമസ്ജിദില്‍



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.