തന്റെ വീട്ടില്‍ റെയിഡ് നടന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ട് താന്‍ യാതൊരു നടപടിയും നേരിട്ടിട്ടുമില്ല. ശനിയാഴ്ചയും ഞായറാഴ്ചയും തന്റെ നൃത്തവിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുന്ന ദിവസങ്ങളാണ്. പത്തു ബ്രാഞ്ചുകളാണുള്ളത്. ഇവടെയെല്ലാം ശനിയും ഞായറും സന്ദര്‍ശിക്കും. ക്ലാസുകളും എടുക്കാറുണ്ട്. അതുകൊണ്ടാണ് വീട്ടില്‍ ഇല്ലാതിരുന്നത്.- ശാലു മേനോന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ചില ചാനലുകള്‍ വ്യാജ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നത്. ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത് പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ ശാലു മേനോനും അമ്മയും തയാറായില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment