Latest News

മണിപ്പാല്‍ പെണ്‍കുട്ടിയെ പി.കരുണാകരന്‍ എംപി സന്ദര്‍ശിച്ചു

മംഗലാപുരം: മണിപ്പാലില്‍ പീഡനത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പി.കരുണാകരന്‍ എംപി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മംഗലാപുരം കളക്ടറുമായും എംപി ചര്‍ച്ച നടത്തി.

25,000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ വേണ്ടത്ര സുരക്ഷയില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണെ്ടന്നു പി.കരുണാകുരന്‍ പറഞ്ഞു. 





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.