വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ റോഡരികിലെ വയലിലേക്ക് വീഴുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രന് 30 വര്‍ഷമായി കാഞ്ഞങ്ങാട്ട് താമസക്കാരനാണ്.
ഭാര്യ: കല്യാണി. മകള്‍: രാധിക. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New
No comments:
Post a Comment