കൊച്ചി: മോഹന്‍ലാലിനെ മാത്രം മുന്നില്‍ കണ്ട് താന്‍ തയ്യാറാക്കിയ തിരക്കഥയ്ക്ക് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയില്ലെങ്കില്‍ തിരക്കഥ കീറിയെറിയുമെന്ന് തിരക്കഥാകൃത്തും നടനുമായ അനൂപ് മേനോന്.
തന്റെ തിരക്കഥയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍
മോഹന്‍ലാലല്ലാതെ മറ്റൊരാള്‍ ഇന്ത്യയില്‍ തന്നെ ഇല്ല. ഇനി അദ്ദേഹത്തിന് അഭിനയിക്കാന്‍ സാധിക്കാതെ വന്നാല്‍ തിരക്കഥ കീറിക്കളയുക മാത്രമേ തന്റെ മുന്നില്‍ വഴിയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ മോഹന്‍ലാല്‍-അനൂപ് കൂട്ടുക്കെട്ടില്‍ നിന്ന് പകല്‍നക്ഷത്രങ്ങള്‍ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു.
Keywords:
Kasaragod, Kerala, Kerala News, International News, National News, Gulf
News, Health News, Educational News, MalabarFlash, Malabar Vartha,
Malabar News, Malayalam News, Kannur News, Calicut News, Malappuram News
Home
Entertainment
film
Kerala
Mohanlal
മോഹന്‍ലാല്‍ അഭിനയിച്ചില്ലെങ്കില്‍ തിരക്കഥ കീറിയെറിയും: അനൂപ്മേനോന്
മോഹന്‍ലാല്‍ അഭിനയിച്ചില്ലെങ്കില്‍ തിരക്കഥ കീറിയെറിയും: അനൂപ്മേനോന്
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതിയായ അഡ്വ. കെ വി ഷൈലജയുടെ സഹോദരി കെ വി ജാനകിയെ പയ്യന്നൂര്‍ പോലീസ് അറസ്...
-
ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി...
-
കണ്ണൂർ: വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട കമിതാക്കൾ വിവാഹിതരായി കോടതിയിൽ ഹാജരായപ്പോൾ വധൂ-വരൻമാരുടെ ബന...
-
റാഞ്ചി: ദൈവ പ്രീതിക്കായി പ്രാര്‍ത്ഥനകളും പൂജകളും നടത്താറുണ്ട്. എന്നാല്‍ ജാര്‍ഖണ്ഡിലെ യുവാവ് ചെയ്തത് ഇത്തിരി കടത്തുപോയി. ദൈവപ്രീതിക്കായി സ...
-
ഉദുമ: എസ്എഫ്ഐ ഉദുമ ഗവ. സയൻസ് അൻഡ് കോളേജ് യൂണിറ്റ് കമ്മിറ്റി അഹമ്മദ് അഫ്സൽ പാലിയേറ്റിവ് കെയർ ഉദ്ഘാടനത്തിന്റെ ഭാഗമായി എൻഡോസൾഫാൻ ദുരിതബാധി...


No comments:
Post a Comment