![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuY3-duGpZgVq3vj7W6LJXLIjDFTxdR76OrBl4MhKmDoBpZWKgWBsZLVgFpZGT1PQsajctQtWO2PVlGoULjX6FsoBEunDFCtrG_Zvqxu2r-vBk1uLq877uO4RTEoMOz09an5QstwN18k8/s1600/ernakulam-map.gif)
രാവിലെ 7.20 ഓടെയായിരുന്നു അപകടം.
പറവൂരില്‍ നിന്നും എറണാകുളത്തേക്കു വന്ന ശില്പ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കനത്തമഴയില്‍ നിയന്ത്രണം വിട്ട ബസ് 10 അടി താഴ്ചയിലേക്കാണു മറിഞ്ഞത്. പരുക്കേറ്റവരെ എറണാകുളത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keyword:kochi,kerala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment