ഫുജൈറ: ജനല്‍ കര്‍ട്ടന്റെ ചരട് കഴുത്തില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. ഫുജൈറയിലെ ദിബ്ബയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മഹാ സുല്‍ത്താന്‍ മുഹമ്മദ് എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ മാതാവ് അടുക്കളയില്‍ പാകം ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
പുറത്ത് ബന്ധുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി മുറിയിലെ കസേരയില്‍ കയറി നിന്ന് ജനല്‍ കര്‍ട്ടന്റെ ചരടില്‍ കളിക്കുമ്പോള്‍ ചരട് അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. കുട്ടിയെ കാണാതെ മാതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് ചരട് കഴുത്തില്‍ മുറുകി തൂങ്ങിക്കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment