കാസര്‍കോട് : ബി.ജെ.പി. കാസര്‍കോട് പി.എസ്.സി. ഓഫിസ് ഉപരോധിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച നടത്താനിരുന്ന കെ.എസ്.ഇ.ബി., കെ.എസ്,എഫ്.ഇ.,വിവിധ കോര്‍പറേഷനുകള്‍ തുടങ്ങിയവയിലേക്കുള്ള ബോര്‍ഡ് കോര്‍പറേഷന്‍ പരീക്ഷ മാറ്റിവച്ചു. കന്നട ന്യൂനപക്ഷങ്ങള്‍ മലയാളം പരീക്ഷ എഴുതണമെന്ന പി.എസ്.സി. നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധം നടത്തിയത്. ഇതേ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിലേയ്ക്കുള്ള പരീക്ഷാ ചോദ്യപേപ്പറുകള്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചത്.
പരീക്ഷയാക്കായി തയ്യാറാക്കിയ ആയിരക്കണക്കിന് ചോദ്യപേപ്പറുകള്‍ പ്രവര്‍ത്തകര്‍ കീറി നശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment