ചെറിയ വരുമാനമുള്ളവര്‍ക്ക് സ്വകാര്യ ഹജ്ജ് സംഘങ്ങള്‍വഴി തീര്‍ത്ഥാടനം നടത്താനാവില്ല. കേരളത്തില്‍നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുകയാണ്.
കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തിനുള്ള ഹജ്ജ് ക്വാട്ടയില്‍ ഒരു കുറവും വരുത്തരുതെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി കത്തില്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment