ഉറങ്ങക്കിടന്നവരാണ് മരിച്ചവരിലേറെയും. അവിശിഷ്ടങ്ങള്ക്കിടയില് നിരവധി പേര് കുടുങ്ങിയിട്ടുണ്ടെന്നും സംശയിക്കുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഏപ്രില്‍ നാലിന് ഇപ്പോള്‍ അപകടം നടന്ന മുംബ്രയിലെ കെട്ടിടത്തിനു സമീപമുള്ള മറ്റൊരു കെട്ടിടം തകര്‍ന്നുവീണ് 74 പേര് മരിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment