കൊലയ്ക്കു ശേഷം ഒളിവിലായിരുന്ന ഇയാളെ ബിഹാറില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
ബിഹാറിലെ സീതാമണി സ്വദേശി റിക്ഷാത്തൊഴിലാളിയായ രാം റോസ് സഹാനിയാണ് അറസ്റ്റിലായത്. ഭാര്യയായ പുനീതാ ദേവിയെ സംശയത്തിന്‍റെ പേരില്‍ കഴുത്തറുത്തു കൊല്ലുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജയ്പൂരിനടുത്ത നഗര്‍ഗഢിലെ വാടക വീട്ടില്‍ പുനീതാ ദേവിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവായ സഹാനിയെ വീട്ടില്‍ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തി അന്വേഷണത്തിലാണ് സംശയരോഗിയായ ഇയാള്‍ ഭാര്യയെ വധിച്ചതാണെന്ന സൂചന കിട്ടിയത്.
Keyword:police,murder,bheehar,india


No comments:
Post a Comment