Latest News

നെഹ്‌റു കോളേജ് അധ്യാപിക ഡോ. എ.ജെ റജിന നിര്യാതയായി

കാഞ്ഞങ്ങാട്: പെരിയ സീനിയര്‍ വെറ്ററിനറി സര്‍ജ്ജന്‍ ഡോ. റ്റിറ്റോ ജോസഫിന്റെ ഭാര്യയും പടന്നക്കാട് നെഹ്‌റു കോളേജ് അധ്യാപികയുമായ അലാമിപ്പള്ളി അരിക്കുഴിയില്‍ അശ്വതിയിലെ ഡോ. എ ജെ റജിന(43)നിര്യാതയായി.

സംസ്‌ക്കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാട് ഉണ്ണി മിശിഹ ഫറോനപള്ളി സെമിത്തേരിയില്‍. മകള്‍: ശീതള്‍ അനുപമ റ്റിറ്റോ (കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി പ്ലസ്ടു വിദ്യാര്‍ത്ഥിനി). സഹോദരന്‍: ടോണി ജോസഫ് (എന്‍ജിനിയര്‍, കാനഡ).


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.