Latest News

മാങ്ങാട്ടെ സി കൃഷ്ണന്‍ നിര്യാതനായി

ഉദുമ: മാങ്ങാട്ടെ സി കൃഷ്ണന്‍ (85) നിര്യാതനായി. ഭാര്യ: വക്കച്ചി. മക്കള്‍: സി രവീന്ദ്രന്‍ (ഭരത് ബീഡി തൊഴിലാളി), ചന്ദ്രന്‍ (സെക്യൂരിറ്റി, കിംസ്, കാസര്‍കോട്), ബാലന്‍ (ചുമട്ട് തൊഴിലാൡ, കുണ്ടംകുഴി), തങ്കലക്ഷ്മി ( ദിനേശ് ബീഡി കമ്പനി, ബിംബുങ്കാല്‍). മരുമക്കള്‍: പി രമ (ഭാരത് ബീഡി തൊഴിലാളി), രാധ (വേലക്കുന്ന്), ശാരദ (ബീംബുങ്കാല്‍), രാമകൃഷ്ന്‍ (കുറ്റിക്കോല്‍).





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.