Latest News

ആദിവാസി സ്ത്രീകള്‍ മദ്യപിക്കാറുണ്ട്: പി.കെ. ജയലക്ഷ്മി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീകള്‍ക്കിടയില്‍ മദ്യപാനമുണ്ടെന്നു മന്ത്രി പി.കെ. ജയലക്ഷ്മി. പറഞ്ഞു

അട്ടപ്പാടി മേഖലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആദിവാസി സ്ത്രീകള്‍ തന്നോടു നേരിട്ട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ആദിവാസികളുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ മദ്യപാനം ഒരു ഘടകമാകാറുണ്ട്. മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവരെ കൂടുതല്‍ ബോധവത്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

മുന്‍കാലങ്ങളിലെ രീതിയില്‍നിന്നു വ്യത്യസ്തമായുള്ള ഭക്ഷണക്രമങ്ങളും ആദിവാസികള്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Thiruvananthapuram, Attappadi, P.K.Jayalakshmi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.