കണ്ണൂര്‍: തീവണ്ടിയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ കണ്ണൂര്‍ റെയില്‍വേപോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബണ്ട്വാള്‍ ബാളപുനി എം.കെ.മുഹമ്മദ് മുസ്തഫയാണ് (26) അറസ്റ്റിലായത്. ചെന്നൈ-മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ഭര്‍ത്താവിനൊപ്പം കോയമ്പൂത്തൂരില്നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന യുവതിക്കുനേരെയാണ് മാനഭംഗശ്രമമുണ്ടായത്. കണ്ണൂരില്‍നിന്ന് ടിക്കറ്റെടുക്കാതെ തീവണ്ടിയില്‍ കയറിയ മുഹമ്മദ് മുസ്തഫ ഉറങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരിയെ ഉപദ്രവിച്ചു. അവര്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് മറ്റു യാത്രക്കാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടി പോലീസിലേല്പിച്ചു. പ്രതിയെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment