ഉദുമ: ഉദുമ സിഎച്ച് സെന്റര്‍ കോഴിക്കോട് മിഡില്‍ഹില്‍ ചാരിററബിള് സൊസൈററിയുമായി സഹകരിച്ച് ജില്ലയിലെ വികലാംഗര്ക്കായ സൗജന്യമായി വീല്‍ചെയര്‍ നല്കുന്നു.
അര്‍ഹതപ്പെട്ടവര്‍ ചെയര്മാന്, സി.എച്ച് സെന്റര്‍ ഉദുമ പി.ഒ 671319 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.
അര്‍ഹതപ്പെട്ടവര്‍ ചെയര്മാന്, സി.എച്ച് സെന്റര്‍ ഉദുമ പി.ഒ 671319 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9562444555, 9447659919 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment