കാഞ്ഞങ്ങാട്: കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസ്സ് നേതാക്കളെയും അധിക്ഷേപിക്കുന്ന മുസ്‌ലിം ലീഗിന്റെ യവജന സംഘടനയായ യൂത്ത്‌ലീഗിനെതിരെയും വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിനെതിയും യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി .
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment