എസ്.എഫ്.ഐ. കാസര്‍കോട് ജില്ലാ കമ്മിറ്റി ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് ചൊവ്വാഴ്ച രാവിലെ
നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. കല്ലേറ് ഉണ്ടായതിനെത്തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശി ഓടിച്ചു. ജില്ലാ സെക്രട്ടറി ശാലു മാത്യു അടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ വീണ്ടും പ്രതിഷേധ പ്രകടനം നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment