ഡി.വൈ.എസ്.പി, ശ്രീ മോഹന ചന്ദ്രന് നായര്‍, സി.ഐ.സുനില്‍ കുമാര്‍, നഗര സഭാ കൗണ്‍സിലര്‍മാരായ നൈമുന്നിസ, കുഞ്ഞു മൊയ്തീന് , റെസിഡെന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് ഇ.ചന്ദ്ര ശേഖരന് നായര്‍, സെക്രട്ടറി എം.കെ.രാധാകൃഷ്ണന് എന്നിവര്‍ സംസാരിക്കും. സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതവും കെ.എ.മുഹമ്മദ് ബഷീര്‍ നന്ദിയും പറയും.
റെസിഡെന്റ്സ് അസോസിയേഷന് പരിധിയില്‍ നിന്നും വിജയിച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ ചടങ്ങില്‍ അനുമോദിക്കും.
റെസിഡെന്റ്സ് അസോസിയേഷന് പരിധിയില്‍ നിന്നും വിജയിച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ ചടങ്ങില്‍ അനുമോദിക്കും.
ഇതു സംബന്ധിച്ച ചേര്‍ന്ന യോഗത്തില്‍ കെ.എ.മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ ഹാജി ബാങ്കോട്, എം.പ്രഭാകരന്, വെല്‍കം മുഹമ്മദ്, അബൂബക്കര്‍ അബ്കോ, ഹംസ എസ്.എസ്, പ്രേമലത എം. ആദൂര്‍ അബ്ദുല്ല, കെ.എം.അബ്ദുല്‍ ലത്തീഫ്, ഷീജ്.എ, നിയാസ് ജസ്മന്‍ എന്നിവര്‍ സംസാരിച്ചു, ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും ഉമൈര്‍ പി.എം.നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment