തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസ് അന്വേഷണത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയതായി കെ. മുരളീധരന്‍. ജോപ്പനേക്കാള്‍ കുറ്റം ചെയ്ത ജിക്കുമോനും സലീം രാജും ഇപ്പോഴും പുറത്ത് നില്‍ക്കുയാണ്. ഇവരെ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് മുരളീധരന്‍ ആരോപിച്ചു.
തെറ്റുകള്‍ ചെയ്തവര്‍ ഒരുപോലെ ശിക്ഷിക്കപ്പെടണം. കേസുമായി ബന്ധപ്പെട്ട സി.ഡികള്‍ കാണാതായത് ഗുരുതര വീഴചയാണെന്നും ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയില്‍ ഇരുന്നു കൊണ്ട് സരിത ഇടനിലക്കാരുമായി ബന്ധപ്പെടുകയും കേസില്‍ നിന്ന് പിന്മാന്‍ ആവശ്യപ്പെടുകയും ചെയ്തതായി വാര്‍ത്തകളുണ്ട്. ഇതിന്റെ നിജസ്ഥിതിയെ കുറിച്ച് ജനങ്ങള്‍ ആശങ്കാകുലരാണെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രസംഗിക്കുന്നതിനു സമീപം ഗ്രനേഡ് എറിഞ്ഞത് പൊലീസിന്റെ ഗുഢാലോചനയാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആറന്മുള വിമാനത്താവളം ആവശ്യമില്ലെന്നാണ് തന്റെയും ഭൂരിപക്ഷം എം.എല്‍.എമാരുടെ അഭിപ്രായമെന്നും മുരളി വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment