Latest News

നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയുടെ മാതാവ് നിര്യാതയായി

മലപ്പുറം: നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയുടെ മാതാവ് മലപ്പുറം പനാങ്ങര പെരിഞ്ചീരി കുഞ്ഞായിഷ ഹജ്ജുമ്മ(94) നിര്യാതയായി. പരേതനായ മഞ്ഞളാംകുഴി മുഹമ്മദ് എന്ന മാനുവിന്റെ ഭാര്യയാണ്.

വാര്‍ധക്യസഹജ്യമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
മറ്റുമക്കള്‍: അലവി ഹാജി, അഹമ്മദ് ഹാജി, ബീവി, മൊയ്തീന്‍, ഖദീജ, ഹൈദര്‍, അബൂബക്കര്‍ സിദ്ദിഖ്, അബ്ദുല്ല, പരേതനായ ഉണ്ണി അവറഹാജി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.