Latest News

പതിനഞ്ചുകാരനെ കാണ്‍മാനില്ല

കാസര്‍കോട്: പരപ്പ പുലയന്‍കുളത്ത് തോലിവളപ്പില്‍ രാജീവന്റെ മകന്‍ രൂപേഷിനെ(15) കാണാനില്ലെന്ന് വെളളരിക്കുണ്ട് പോലീസില്‍ പരാതി ലഭിച്ചു. 

അഞ്ചടി ഉയരവും കണ്ണിന്റെ വലതുഭാഗത്ത് കറുത്ത മറുകുമുണ്ട്. കാണാതാകുമ്പോള്‍ നീലജീന്‍സും റോസും വെളളയും നിറമുളള ഷര്‍ട്ടുമായിരുന്നു വേഷം. മലയാളം മാത്രമേ സംസാരിക്കാന്‍ അറിയൂ. കുട്ടിയെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നവര്‍ 04672-2425599, 9497987221 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.