Latest News

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ശുപാര്‍ശയില്‍ 102 പേര്‍ക്ക് ധനസഹായം

കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ശുപാര്‍ശയില്‍ 102 കുടുംബങ്ങള്‍ക്ക് 12,65,000 മരണാനന്തര-ചികിത്സാ ധനസഹായമായി അനുവദിച്ചു.

മോളിക്കുട്ടി പള്ളത്തടുക്ക, ഇബ്രാഹിം ചേടിക്കാവ് ഉള്ളോടി, മുഹമ്മദ് മുനിയൂര്‍ , അബ്ദുല്ല റഹ്മാനിയ നഗര്‍, കുന്നില്‍ അബ്ദുല്ല മൊഗ്രാല്‍ പുത്തൂര്‍( ഒരു ലക്ഷം രൂപ വീതം), സങ്കേത് ആലന്തടുക്ക ആദൂര്‍ (75,000) അബൂബക്കര്‍ ബങ്കരക്കുന്ന് (50,000), ശ്രീനിവാസ നായക്, അബ്ദുല്‍ ഖാദര്‍ പടന്നക്കാട് (30,000), നൗഫല്‍ ബംബ്രാണി നഗര്‍ (25,000)ബീഫാത്തിമ മുട്ടത്തൊടി, നബീസ കെ.കെ പുറം ചെങ്കള, മുഹമ്മദ് ഇബ്രാഹിം മജല്‍, മുഹമ്മദ് ഷാഫി ബംബ്രാണി നഗര്‍, അബ്ദുല്‍ ഹാരിസ് മദക്കത്തില്‍, ചെറുവള്ളി കുഞ്ഞാമു ചേരൂര്‍, പി.ബി മുഹമ്മദ് പയോട്ട, ശിവദാസന്‍ അടുക്കത്ത് ബയല്‍, രമ കസബ ബീച്ച്, സീതാരാമ അമക്കാര്‍ മുളിയാര്‍, അബ്ദുല്ല കെ.കെ കുന്നില്‍, അസീസ് ബിലാല്‍ നഗര്‍, ആയിഷ അറന്തോട്, ഉമര്‍ കുണിയ (10,000),
അബ്ദുല്‍ റഹ്മാന്‍ മൂക്കംപാറ, അബ്ദുറഹ്മാന്‍ ശിരിബാഗിലു, മാധവന്‍ അടുക്കത്ത് ബയല്‍ ബീച്ച്, റുഖിയ തൈക്കടപ്പുറം, ഷംസുദ്ദീന്‍ ഫാറൂഖ് നഗര്‍, രാമകൃഷ്ണന്‍ ഒമ്പതാം മൈല്‍, ഖദീജ കല്ലക്കട്ട , നബീസ മാര, പവിത്ര നിയര്‍ ലൈറ്റ് ഹൗസ്, സൂപ്പിക്കുഞ്ഞി ചെടേക്കാല്‍ ( 7,500) ഹസൈനാര്‍ നാല്‍ത്തട്ക്ക, കൃഷ്ണ നായക് അടൂര്‍, നജ്മുന്നിസ നെക്രാജെ, നബീസ മാര , സരോജിനി ചന്ദനമൂല, സുബൈദ വടക്കേക്കാട്, ചോമ തെക്കെ പള്ളം, ആയിഷ ആല്‍നടുക്കം, അബ്ദുല്‍ ഖാദര്‍ എടനീര്‍, ഖാലിദ് കാലിപ്പള്ളം, മുഹമ്മദ് കുഞ്ഞി കാനത്തൂര്‍, ജമീല ബോവിക്കാനം, മൊയ്തീന്‍ അര്‍ളടുക്ക, നകുലന്‍ അടുക്കത്ത് ബയല്‍ ബീച്ച്, ബീഫാത്തിമ മഞ്ഞംപാറ, അബൂബക്കര്‍ പള്ളിക്കര, ബീഫാത്തിമ നെല്ലിത്തടുക്ക, ജനാര്‍ദ്ദനന്‍ ചാല റോഡ്, ഫാത്തിമ പള്ളിക്കര , ഉബൈദ് ആര്‍ഡി നഗര്‍, ആയിഷക്കുഞ്ഞി തൈക്കടപ്പുറം, അബ്ദുല്‍ ഗഫൂര്‍ ബ്ലാര്‍ക്കോട്, അബ്ദുല്ല എരുതുംകടവ്, അബ്ദുല്‍ സത്താര്‍ കല്ലങ്കൈ, ജയന്തി ബോവിക്കാനം, ഹംസ നുസ്രത്ത് നഗര്‍, അബ്ദുല്‍ റാസിഖ് ബദിയടുക്ക, പൊന്നമ്മ മുണ്ടപ്പള്ളം, ശ്രീധര ഭട്ട് മജക്കാര്‍, കഞ്ചമ്മ കന്തിര, അക്കമ്മ അടുക്കത്ത് ബയല്‍, നഫീസ രിഫാഇയ്യ നഗര്‍, അബ്ദുല്ല ബദിയടുക്ക, സീത തെക്കെപള്ളം, അബൂബക്കര്‍ ബാവിക്കര, താഹിറ നായന്‍മാര്‍ മൂല, മിസിരിയ മൊഗര്‍, അഹമ്മദ് ബംബ്രാണി നഗര്‍, ഇബ്രാഹിം കരിപ്പൊടി റോഡ്, മുഹമ്മദ് പള്ളിക്കുന്നില്‍, ഹഫ്‌സ ചെങ്കള, മുഹമ്മദ് മൊഗ്രാല്‍, ഫാത്തിമ മാളിക വളപ്പ്, അബ്ബാസ് ഹിദായത്ത് നഗര്‍, ആയിഷാബി കോളിയടുക്കം, ദേവദാസ് കീഴൂര്‍ ബീച്ച്, ഗോപിഅമ്മ മധൂര്‍, ബാബു പാട്ടാളി മുണ്ട്യത്തട്ക്കം, ഹനീഫ നെല്ലിക്കട്ട, ജമീല കല്ലക്കട്ട, അബ്ദുല്ല കുഞ്ഞി ഇസ്മയില്‍ മാങ്ങാട്, സമീര്‍ ഖാസിലേന്‍, ദാമോദരന്‍ മുല്ലച്ചേരിയടുക്കം, അസീസ് കളനാട്, ഫാത്തിമത്ത് നസീമ ഹിദായത്ത് നഗര്‍, സുബ്ബപ്രതാപ് നഗര്‍, ഇബ്രാഹിം നൗഫല്‍ രിഫാഇയ്യ നഗര്‍, ഉമര്‍ ഫാറൂഖ് ബുലന്‍ കുട, രമഭായി അമ്മ രിഫാഇയ്യ നഗര്‍, ഷൈഖ് മുഹമ്മദ് റഹിബ് മണിമുണ്ട, ആസിയ കോലാച്ചിയടുക്കം, ഖദീജ നെച്ചിപ്പടുപ്പ്, കൃഷ്ണപൂജാരി ഏത്തടുക്ക, മുഹമ്മദ് തുപ്പക്കല്‍, രാജേശ്വരി പള്ളത്തുമൂല, ഫാത്തിമത്ത് സാജിദ ,മുഹമ്മദ് മരിക്കാന, സീതാരാമ മുനിയൂര്‍ (5,000)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.