Latest News

കുണിയ അടുക്കം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി നിര്യാതനായി

ബേക്കല്‍: മൗവ്വല്‍ കുണിയ അടുക്കം മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി (80) നിര്യാതനായി. 

ഭാര്യ: ഫാത്തിമ. മക്കള്‍: ഷരീഫ് ഉസ്താദ് (അടുക്കം), മൊയ്തു, ഹസൈനാര്‍, ബഷീര്‍, റഷീദ്, ആവ്വാബി, സഫീസ, മൈമൂന, റംല, സാദിറ. മരുമക്കള്‍: അബ്ബാസ്, മഹമൂദ്, ഇബ്രാഹിം, അബ്ദുല്ലകുഞ്ഞി, ഷരീഫ്, ബുസ്‌റ, താഹിറ, അനീസ, ആയിഷ, കദീജ.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.