ന്യൂദല്‍ഹി: പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നില്‍ സര്‍ക്കാറെന്ന് ഗുജറാത്ത് ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സിബിഐ മുന്‍ ഉദ്യോഗസ്ഥന്‍. സിബിഐ മുന്‍ ഉദ്യോഗസ്ഥനായിരുന്ന സതീഷ് വര്‍മ്മ പറഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ആര്‍വിഎസ് മണിയാണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
മുംബൈ ആക്രമണത്തിന് പിന്നിലും സര്‍ക്കാറിന്‍റെ ആസുത്രണം നടന്നിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. എന്നാല്‍ വിവാദമായ ഈ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാന്‍ സതീഷ് വര്‍മ്മ തയ്യാറായിട്ടില്ല.
കോടതി രേഖകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്‍റ് ആക്രമണ കേസുമായി ബന്ധപ്പെട്ട് നേരത്തെതന്നെ വിവാദങ്ങളുണ്ടായിരുന്നു. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ സമയത്ത് അതിനെതിരെ അരുന്ധതി റോയ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment