കുമ്പള: ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതിന് കുമ്പളയിലെ സക്കറിയക്കെതിരെ പോലീസ് കേസെടുത്തു. കളത്തൂരിലെ മൊയ്തീന്റെ പരാതിയിലാണ് കേസ്.മൊയ്തീനെ മോശമായി ചിത്രീകരിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ സന്ദേശം അയക്കുകയായിരുന്നു. മൊയ്തീന് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല. സുഹൃത്തുക്കളാണ് ഇക്കാര്യം മൊയ്തീന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment