Latest News

ഉദുമയിലെ പഴയ കാല തേയില വ്യാപാരി ആലിച്ചേരി മുഹമ്മദ് കുഞ്ഞി നിര്യാതനായി

ചെമനാട്: പഴയകാല വ്യാപാരി ആലിച്ചേരി മുഹമ്മദ് കുഞ്ഞി (68) അന്തരിച്ചു. ഉദുമ ബസാറില്‍ തേയില വ്യാപാരിയായിരുന്നു. 

ഭാര്യ: ബീഫാത്തിമ ചേക്കരക്കോട്. മക്കള്‍: റാഫി (ദുബായ്), മന്‍സൂര്‍ (കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ ബാംഗ്ലൂര്‍), ഷാജഹാന്‍ (അബുദാബി), ഖമറുന്നിസ. മരുമക്കള്‍: മസീറ അഡൂര്‍, ഹഫ്‌സ ചിത്താരി, റഫീഖ് മേല്‍പറന്പ്. സഹോദരങ്ങള്‍: പരേതനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ അഹ്മദ്, പ്രൊഫ. അബ്ബാസ് (എഞ്ചിനിയറിങ്ങ് കോളേജ് കൊല്ലം), ഹനീഫ് (ബാംഗ്ലൂര്‍), എഞ്ചിനിയര്‍ ഖാദര്‍ (ഷാര്‍ജ), പരേതയായ ബീഫാത്തിമ.
ചെമ്മനാട് ജൂമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.