ഉദുമ: മംഗലാപുരത്തെ നിറ്റെ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥി മാങ്ങാട് അനുഗ്രഹാ വില്ലയില്‍ അബ്ദുര്‍ റഹ്മാന്‍ ഷിഹാബ് ഹസന്‍ (24) അസുഖം മൂലം മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടില്‍വെച്ചായിരുന്നു മരണം സംഭവിച്ചത്.
രണ്ട് വര്‍ഷമായി അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒരുവര്‍ഷം മാത്രമേ എഞ്ചിനീയറിംഗ് പഠനം നടത്താന്‍ കഴിഞ്ഞിരുന്നുള്ളു. കുവൈത്തിലെ ബിസിനസുകാരനായ ഹസന്‍ മാങ്ങാട് - സുബൈദ ദമ്പതികളുടെ മകനാണ് ശിഹാബ്. സഹോദരങ്ങള്‍ മുഹമ്മദ് ഷഹീന്‍, സുഹൈമ.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment