ജപ്പാന്‍ : ജപ്പാനില്‍ നിന്നുള്ള ടെറ മോട്ടോഴ്‌സാണ് പുതിയ സംഭവം അവതരിപ്പിച്ചിരിക്കുന്നത്. ഇതൊരു ഇലക്ട്രിക് സ്‌കൂട്ടറാണ്. എ4000ഐ എന്നാണ് പേര്. ലോകത്തിലെ ആദ്യത്തെ ഐഫോണ്‍ ഘടിപ്പിച്ച സ്‌കൂട്ടറാണ് ഇതെന്നതാണ് സവിശേഷത. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സ്ഥാനത്ത് ഒരു ഐഫോണാണുള്ളത്. 4,528 ഡോളര്‍ മാത്രമാണ് ഈ വാഹനത്തിന് വില. മലയാളത്തില്‍ 2.71 ലക്ഷം രൂപ. ഇതില്‍ നിങ്ങള്‍ക്ക് അത്ഭുതമൊന്നും തോന്നിയിരിക്കില്ല. ഐഫോണിനു തന്നെ വരും പത്തുനാപ്പത്തയ്യായിരം രൂപ. ഇതിനോട് രണ്ടോ മൂന്നോ ആയിരം കൂടി ചേര്‍ത്താല്‍ ഒരു ഹോണ്ട ആക്ടിവ വാങ്ങാം നമുക്ക്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment