Latest News

ജൂലൈ 10 മുതല്‍ സ്വകാര്യ ബസ്സ് പണിമുടക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 10 മുതല്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ ബസുടമകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പണിമുടക്ക് സംബന്ധിച്ച് തീരുമാനമെടുത്തത്.

മിനിമം ചാര്‍ജ്ജ് 8 രൂപയാക്കുക, ഇന്ധന നികുതി എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകാത്ത പക്ഷം ഈ മാസം 25 മുതല്‍ അിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ്സുടമകള്‍ വ്യക്തമാക്കി.


Keywords: Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.