തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ചലചിത്രതാരം മമ്മൂട്ടിയില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ടീം സോളാറില്‍ നിന്ന് പണം കൈപറ്റിയ എല്ലാവരില്‍ നിന്നും തെളിവെടുക്കുന്നതിന്‍്റെ ഭാഗമായാണിത്. ടീം സോളാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുന്നതിന് മമ്മൂട്ടിക്ക് പത്ത് ലക്ഷം രൂപ നല്‍കിയതായി കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ സംഭവം വിവാദമായതോടെ മമ്മൂട്ടി ഇക്കാര്യം നിഷേധിച്ചു. തനിക്ക് അവാര്‍ഡ് തുകയായ 25,000 രൂപ മാത്രമാണ് ലഭിച്ചതെന്നും അത് അനാഥാലയത്തിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുക തിരിച്ചു നല്‍കാന്‍ തയാറാണെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.
2011 ജൂണ്‍ 11നാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment