ഇസ്ലാം മതത്തിനെതിരായതും വിലക്കപ്പെട്ടതുമായ ഉള്ളടക്കങ്ങള്‍ തടയുന്ന മുസ്ലീം സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചു. ഹലാല്‍ഗൂഗ്ലിംഗ് എന്നാണ് സെര്‍ച്ച് എഞ്ചിന്റെ പേര്. ഗൂഗിള്‍, ബിംഗ് എന്നീ മുന്‍നിര സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നു ലഭിക്കുന്ന റിസല്‍ട്ടുകളും ഈ സൈറ്റില്‍ ഉറപ്പുവരുത്തുമെന്ന് പ്രസ് റിലീസില്‍ പറയുന്നു.
ഇസ്ലാം മതത്തിന്റെ നിയമത്തിനെതിരായുള്ള ഉള്ളടക്കങ്ങളെ ബ്ലോക്ക് ചെയ്യാനുള്ള അഡ്വാന്‍സ്ഡ് സ്‌പെഷ്യല്‍ ഫില്‍റ്ററിംഗ് സിസ്റ്റത്തോടുകൂടിയാണ് സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചിരിക്കുന്നത്. പോര്‍ണോഗ്രാഫി, നഗ്നത, സ്വവര്‍ഗ ലൈംഗികത, ബൈസെക്ശ്വല്‍, ഇസ്ലാം വിരുദ്ധ ഉള്ളടക്കങ്ങള്‍ തുടങ്ങിയ സെര്‍ച്ച് എഞ്ചിനില്‍ അനുവദനീയമല്ല. ഇസ്ലാം സംസ്‌കാരത്തെ മുറിവേല്പ്പിക്കാതെ അതിനെ ആദരിക്കുന്നതിനായി പ്രത്യേകമായും സെര്‍ച്ച് എഞ്ചിന്‍ തയ്യാറാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment