ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ കാമുകീകാമുകന്‍മാരും ദമ്പതികളും അടുത്തിടപഴകുന്ന രംഗങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടതായി വെളിപ്പെടുത്തല്‍! സംഭവവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലാവുന്നത് സിഐഎസ്‌എഫും ഡല്‍ഹി മെട്രോയുമാണ്.
ഏകദേശം കാലിയായ ട്രെയിനുകളില്‍ യുവതീയുവാക്കള്‍ അടുത്തിടപഴകുന്ന 250 ഓളം വീഡിയോ ക്ലിപ്പുകളാണ് അശ്ലീല സൈറ്റുകളില്‍ കയറ്റിവിട്ടിരിക്കുന്നത്. എട്ട് മിനിറ്റ് ദൈര്‍ഘ്യമുളള രണ്ട് വീഡിയോകളായാണ് ഇവ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ഇവ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത് 2011 ല്‍ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ട്രെയിനിലെ സിസിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുളള അധികാരം സിഐഎസ്‌എഫിനാണ്. അതേസമയം, ഡാറ്റാബേസ് സൂക്ഷിക്കുന്നത് ഡല്‍ഹിമെട്രോയാണ്. സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നതിനെ കുറിച്ച് ഇരുപക്ഷവും പരസ്‌പരം പഴിചാരുകയാണിപ്പോള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment