‘ഷുഗര്‍ ബേബി ഫോര്‍ മൈ സണ്‍’ തന്റെ മകനു വേണ്ടി ഒരു അമ്മ പത്രത്തില്‍ നല്കിയ പരസ്യമാണിത്. തന്റെ മകനെ വശീകരിച്ച് കീഴ്പ്പെടുത്തുന്ന പെണ്‍കുട്ടിയ്ക്ക് വേണ്ടി അമ്മ നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഫിലാഡല്‍ഫിയയിലാണ് സംഭവം.
തന്റെ നാണം കുണുങ്ങിയായ പതിനെട്ടുകാരന് മകനു വേണ്ടിയാണ് പരസ്യം.ഇപ്പോള്‍ ഹൈസ്കൂളില്‍ പഠിക്കുന്ന മകന് പുതിയ കോളേജിലേയ്ക്ക് പോകുന്നതിന് മുമ്പ് സ്വഭാവം മാറ്റാന്‍ ശേഷിയുള്ള പത്തൊമ്പതില് താഴെ പ്രായമുള്ള പെണ്‍കുട്ടിയെയാണ് പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മകന് സുന്ദരനും ആരോഗ്യവാനുമാണെന്നും എന്നാല്‍ നാണം കുണുങ്ങുന്ന സ്വഭാവം മാത്രമാണ് ഏക പ്രശ്നമെന്നും പരസ്യത്തില്‍ പറയുന്നു. പരസ്യത്തില്‍ താല്‍പ്പര്യമുള്ളവര്‍ അറിയിക്കുകയാണെങ്കില്‍ മകനുമായി കണ്ടു മുട്ടാനുള്ള അവസരമുണ്ടാക്കാമെന്നും പരസ്യത്തില്‍ പറയുന്നു.
നാണം കുണുങ്ങിയായ മകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള വഴികളും പരസ്യത്തില്‍ അമ്മ വ്യക്തമാക്കന്നുണ്ട്. മകന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തിയാല്‍ പെണ്‍കുട്ടിയ്ക്ക് വില കൂടിയ ഒരു കാറും മാതാവ് വാഗ്ദാനം നല്കിയിരിക്കുന്നു. പരസ്യത്തിനോട് അനുകൂലമായി പ്രതികരിക്കുന്നവര്‍ ജയിച്ചാല്‍ ഏതു കാറാണ് വേണ്ടതെന്ന് ആദ്യമേ വ്യക്തമാക്കണമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment