തൃക്കരിപ്പൂർ: ഫയർമാൻ ഉറക്കത്തിൽ ഹൃദ്രോഗം മൂലം മരിച്ചു . തൃക്കരിപ്പൂർ ഫയർ ഫോഴ്സിലെ ഫയർമാൻ തിരുവനന്തപുരം പലോടിനടുത്ത നന്തിയോട് പാലുവള്ളിയിൽ ബെറിൻ കൊട്ടേജിലെ സത്യനേശന്റെയും ഹെലൻ മകൻ എസ് കെ ബെറിൻ (28) ആണ് മരിച്ചത്.
അഞ്ചു ദിവസം മുൻപ് നാട്ടിൽ പോയതായിരുന്നു .ചൊവ്വാഴ്ച ഇവിടെ ഡ്യുട്ടിക്ക് കയറേണ്ടതായിരുന്നു .ഫയർ സർവീസിൽ ജോലി ലഭിച്ചിട്ട് വെറും ഇരുപത് ദിവസം കഴിഞ്ഞതേയുള്ളൂ . ഏക സഹോദരി സ്മിത
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment