Latest News

‘കളിമണ്ണ്’ പ്രദര്‍ശനം തടയണമെന്ന ഹരജി തള്ളി

കൊച്ചി: ശ്വേതാമേനോന്‍െറ പ്രസവരംഗമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിവാദമായ ബ്ളെസി സംവിധാനം ചെയ്ത ‘കളിമണ്ണ്’ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജി ഹൈകോടതി തള്ളി.

വനിതകളടങ്ങുന്ന അഞ്ചംഗ സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്ന സര്‍ക്കാറിന്‍െറ വിശദീകരണം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഹരജി തള്ളിയത്. പീരുമേട് സ്വദേശിയും ഗിന്നസ് റെക്കോഡിന് ഉടമയുമായ മാടസ്വാമി സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.