ട്രെന്റ് ചെയര്‍മാന്‍ ജാസിര്‍ കൊമ്പന്‍പാറ അധ്യക്ഷത വഹിച്ചു. ട്രെന്റ് കണ്‍വീനര്‍ ശഫീഖ് റഹ്മത്ത് നഗര്‍ സ്വാഗതം പറഞ്ഞു. യൂസുഫ് കോഴിത്തിടില്‍, അഫ്‌സല്‍ കൊമ്പന്‍പാറ, സുഹൈല്‍ അയ്യന്‍കോല്‍ , ഇര്‍ഫാദ് കൊമ്പന്‍പാറ, നിയാസ് കളനാട്, അബ്ദുല്‍ അസീസ് കൊമ്പന്‍പാറ, ജുറൈജ് കോഴിത്തിടില്‍, അബ്ദുല്ല തോട്ടത്തില്‍, ആസിഫ് കോഴിത്തിടില്‍, ഫായിസ് ബസ്സ്റ്റാന്‍ഡ്, റിയാസ് പുളുന്തോട്ടി, ശംസീര്‍ അയ്യന്‍കോല്‍, റമീസ് കൊമ്പന്‍പാറ,ശഫീഖ് ബിലാല്‍ നഗര്‍, ഫായിസ് കൊമ്പന്‍പാറ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment