കുമ്പള: കഴിഞ്ഞ ദിവസം കുമ്പള ബേരിക്ക കടപ്പുറത്ത് അടിഞ്ഞ ഗ്യാസ് ടാങ്കറുകളില്‍ നിന്ന് വാതകം ചോരുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തുകയാണ്.
ടാങ്കറിന് കാവല്‍ നിന്ന പോലീസാണ് ചോര്‍ച്ചയുണ്ടെന്ന സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. റെഫ്രിജറേറ്റുകളില്‍ ശീതികരണിയായി ഉപയോഗിക്കുന്ന വാതകമാണ് ടാങ്കറുകളില്‍ ഉള്ളതെന്ന് സംശയമുണ്ട്.
അതേസമയം, ടാങ്കറുകളില്‍ വാതകമില്ലെന്നാണ് കഴിഞ്ഞ ദിവസം കപ്പല്‍ അധികൃതര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നത്.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment