![]() |
| രത്‌നാവതി |
കൊലപാതകത്തിനുശേഷം ഹരിയപ്പയുടെ ഭാര്യ രത്‌നാവതി തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് സുബ്രഹ്മണ്യം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍
![]() |
| സുന്ദര്‍ |
ഹരിയപ്പയുടെ സഹോദരന്‍ ചിതാനന്ദനും അദ്ദേഹത്തിന്റെ ഭാര്യ വാരിജയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ട് തന്റെ സഹോദരനായ ഹരിയപ്പ ഗൗഡയെ കാണാതായതല്ല മറിച്ച് കൊലപ്പെടുത്തിയതായി സംശയിക്കുന്നു എന്നു കാണിച്ച് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ്
അന്വേഷണം ഊര്‍ജിതപ്പെടുത്തി.
ഇവരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് രത്‌നാവതിയേയും കാമുകന്‍ സുന്ദരനേയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ദീര്‍ഘ കാലമായി സ്‌നേഹത്തിലായിരുന്ന രത്‌നാവതിയും സുന്ദറും തമ്മിലുള്ള അവിഹിതബന്ധം അറിയാനിടയായ ഹരിയപ്പ തങ്ങളുടെ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ഹരിയപ്പയെ കൊല്ലാന്‍ തീരുമാനിക്കുകയും ഇതനുസരിച്ച് സുന്ദര്‍ ഹരിയപ്പയെ മദ്യം നല്‍കിയതിനുശേഷം നാടന്‍ തോക്കുപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ചോദ്യം
ചെയ്യലില്‍ വെളിപ്പെടുത്തിയത്
കൊലപാതകത്തിനുശേഷം മൃതദേഹം കുമരാധര പുഴയിലെറിഞ്ഞു. കൊലപാതകത്തിനുപയോഗിച്ച തോക്ക് രത്‌നാവതിയുടെ പശുത്തൊഴുത്തില്‍ ഒളിപ്പിച്ചുവെച്ചു. പിന്നീട് രത്‌നാവതി ഹരിയപ്പ കടബാധ്യത കാരണം
ആത്മഹത്യ ചെയ്തതായി കാണിച്ച് വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്തു. ഈ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് കേസന്വേഷിക്കുന്ന സുളള്യയിലെ പോലീസ് ഇന്‍പെക്ടര്‍ കണ്ടെത്തിയതോടെ കൊലപാതകത്തിന് നിര്‍ണായക തെളിവുകള്‍ ലഭിക്കുകയും ചെയ്തു.
രത്‌നാവതിക്കും ഹരിയപ്പയ്ക്കും രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്‍പെടെ മൂന്ന് മക്കളാണുള്ളത്. മൂത്ത കുട്ടി എട്ടാംക്ലാസിലും ഒരാള്‍ നാലാം ക്ലാസിലും പഠിക്കുന്നു. ഇളയകുട്ടിക്ക് നാലുവയസാണ് പ്രായം. കുട്ടികള്‍ രത്‌നാവതിയുടെ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്.
സുന്ദരന് ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്. പ്രതികളെ സുള്ള്യ കോടതിയില്‍ ഹാജരാക്കിയശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അന്വേഷണം ഊര്‍ജിതപ്പെടുത്തി.
ഇവരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് രത്‌നാവതിയേയും കാമുകന്‍ സുന്ദരനേയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ദീര്‍ഘ കാലമായി സ്‌നേഹത്തിലായിരുന്ന രത്‌നാവതിയും സുന്ദറും തമ്മിലുള്ള അവിഹിതബന്ധം അറിയാനിടയായ ഹരിയപ്പ തങ്ങളുടെ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ഹരിയപ്പയെ കൊല്ലാന്‍ തീരുമാനിക്കുകയും ഇതനുസരിച്ച് സുന്ദര്‍ ഹരിയപ്പയെ മദ്യം നല്‍കിയതിനുശേഷം നാടന്‍ തോക്കുപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ചോദ്യം
ചെയ്യലില്‍ വെളിപ്പെടുത്തിയത്
കൊലപാതകത്തിനുശേഷം മൃതദേഹം കുമരാധര പുഴയിലെറിഞ്ഞു. കൊലപാതകത്തിനുപയോഗിച്ച തോക്ക് രത്‌നാവതിയുടെ പശുത്തൊഴുത്തില്‍ ഒളിപ്പിച്ചുവെച്ചു. പിന്നീട് രത്‌നാവതി ഹരിയപ്പ കടബാധ്യത കാരണം
![]() |
| ഹരിയപ്പ ഗൗഡ |
രത്‌നാവതിക്കും ഹരിയപ്പയ്ക്കും രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്‍പെടെ മൂന്ന് മക്കളാണുള്ളത്. മൂത്ത കുട്ടി എട്ടാംക്ലാസിലും ഒരാള്‍ നാലാം ക്ലാസിലും പഠിക്കുന്നു. ഇളയകുട്ടിക്ക് നാലുവയസാണ് പ്രായം. കുട്ടികള്‍ രത്‌നാവതിയുടെ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്.
സുന്ദരന് ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്. പ്രതികളെ സുള്ള്യ കോടതിയില്‍ ഹാജരാക്കിയശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment