നീലേശ്വരം: നാല് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ഗൃഹനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മടിക്കൈ കക്കാട്ട് പള്ളത്തുവയലിലെ അമ്പാടി വെളിച്ചപ്പാടന്‍- കുമ്പ ദമ്പതികളുടെ മകന്‍ സുകുമാരന്‍ (49) ആണ് മരിച്ചത്.
ഭാര്യ- സിന്ധു (കാഞ്ഞങ്ങാട്), മക്കള്‍- വര്‍ഷ, കീര്‍ത്തന. സഹോദരങ്ങള്‍- നാരായണന്‍, രാധാകൃഷ്ണന്‍, രാധ, ശ്യാമള, വിമല, ഭാരതി, പരേതനായ ബാലന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment