തളിപ്പറമ്പ: ഓണപ്പറമ്പില്‍ കാന്തപരം വിഭാഗത്തിന്റെ പളളിയും മദ്രസ്സയും തകര്‍ത്ത കേസില്‍ 3 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ഓണപ്പറമ്പിലെ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരായ പി.പി യൂനുസ്, കെ. സുഹൈല്‍, പി. അത്തീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ തളിപ്പറമ്പ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കേസില്‍ നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
അക്രമം നടന്ന പളളിയും മദ്രസ്സയും മനുഷ്യാവകാശ കമ്മീഷന്‍ അഡ്വ. കെ.ഇ. ഗംഗാധന്‍ തിങ്കളാഴ്ച രാവിലെ സന്ദര്‍ശിച്ചു.
അക്രമം നടന്ന പളളിയും മദ്രസ്സയും മനുഷ്യാവകാശ കമ്മീഷന്‍ അഡ്വ. കെ.ഇ. ഗംഗാധന്‍ തിങ്കളാഴ്ച രാവിലെ സന്ദര്‍ശിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New


No comments:
Post a Comment