Latest News

സഅദിയ്യയില്‍ ആയിരങ്ങള്‍ കണ്ണിയായ സമൂഹ നോമ്പ് തുറ നടന്നു


ദേളി: വിശുദ്ധ റംസാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥന സമ്മേളനത്തിന്റെ ഭാഗമായി ആയിരങ്ങള്‍ കണ്ണിയായ സമൂഹ നോമ്പ് തുറ ശ്രദ്ധേയമായി.

സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം. അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, സയ്യിദ് യൂ.പി.എസ് തങ്ങള്‍ അര്‍ളട്ക, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം, എ. പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബി. എസ് അബ്്ദുല്ല കുഞ്ഞി ഫൈസി, അബ്്ദുല്ല ഹാജി ചിത്താരി, മുഹമ്മദ് സഖാഫി പാത്തൂര്‍, ചിത്താരി മുഹമ്മദ് കുഞ്ഞി ഹാജി, കെ. കെ അബ്ബാസ് ഹാജി, എം.ടി .പി അബ്്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, വിന എന്‍. ഹുസൈന്‍ ഹാജി, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍ മൊയ്തു സഅദി ചേരൂര്‍, എന്‍. എം. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ചെമ്പരിക്ക, സി. അബ്ദുല്ല മുസ്്‌ലിയാര്‍ ഉപ്പള, ബി. എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, കെ. പി. ഹുസൈന്‍ സഅദി കെ. എന്‍.എ. നെല്ലിക്കുന്ന്, എന്‍. എ. അബുബക്കര്‍ ഹാജി, പി. ബി. അഹ്മദ് ഹാജി, മുല്ലച്ചേരി അബ്ദുല്‍ റഹ്്്മാന്‍ ഹാജി, കൊവ്വല്‍ അമു ഹാജി, അബ്ദുല്ല ഹാജി ചിത്താരി, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, നൂര്‍ മുഹമ്മദ് ഖത്തര്‍, ഇബ്രാഹിം ഹാജി ഉപ്പള, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, കുവൈത്ത്് അബ്്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു








സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.